അമ്മായി എന്നോട് കോദിച്ചൂ, “എടാ, നീ എപ്പഴാണ് കല്യാണം കഴിക്കുന്നത്?”
ഞ്ഞാന്‍ പറഞ്ഞൂ, “പെണ്ണും ജോലിയും കിട്ടുമ്പൊള്‍. ആഞ്ജലീനാ ജോലിയേ (Angelina Jolie) കെട്ടിയാല്‍ രണ്ടും കാര്യങ്ങളും ഒപ്പിക്കാം.”
ഞാന്‍ പറഞ്ഞില്ലേ പുഅര് ജോക്ക് ആണ് എന്ന് ?
Subscribe to:
Post Comments (Atom)
7 comments:
ഇതാണ് കുറുങ്കഥ എന്നു പറയുന്നത്. പലരും വായിച്ച് പഠിക്കേണ്ടതും ഇതു തന്നെ. അല്ലേ
പക്ഷെ താങ്കള്‍ക്ക് തീരെ കോണ്‍ഫിഡന്‍സ് ഇല്ല താങ്കളുടെ കഥ യില്‍. എന്നാല്‍ ഞങ്ങള്‍ വായനക്കാര്‍ക്ക് ഉണ്ട്.
:) കുറേ നാള് ആയല്ലോ അല്ലേ പോസ്റ്റ് വെച്ചിട്ട്?
ജോക്ക് നന്നായി.
:)
ഹഹഹഹ....നല്ലോരു ബ്രാഡ് പിറ്റിന്റെ കുടുമ്പം തകര്‍ക്കാന്‍ എന്തൊരുത്സാഹം! വേണ്ടാട്ടൊ..:)
എന്റെ വാര്യരേ..
ഏതേലും നല്ല വാരസ്യാരെക്കെട്ടണതല്ലേ നല്ലത്.
ഒരു ജോലിയുമില്ലാത്ത Angelina Jolie-യെക്കെട്ടുന്നതിലും ഭേദം.!
ഇരിങ്ങലേട്ടന് പറഞ്ഞതു തന്നെ ഞാനും പറയുന്നു..
താങ്കള്‍ക്കു ഒരു കോണ്‍ഫിഡന്‍സും ഇല്ല :-)
ഇരിങ്ങല്‍, സിജൂ, പീ ജേ ആണ് എന്നേ ഞാന്‍ പറഞ്ഞതേയൊള്ളൂ, നല്ല പീ ജേ ആയതുകൊണ്ടാണ് ഇവിടെ എഴുതിയത്. അതുകൊണ്ട് കോണ്ഫിഡന്സിന്റെ കുറവ് ഒട്ടും ഇല്ലാ! മലയാളം അറിയാദെ ബ്ലോഗ് എഴുതാനും ആവിശ്യത്തിന് കൂടുതല്‍ കോണ്ഫിഡന്സിന്റെ ആവിശ്യം ഉണ്ട്... ;) ज़रूरत से ज़्यादा ज़रूरी है...
സൂ, തീസിസ് എഴുതി എഴുതി എന്റെ കൈ മരവിച്ച് പോയി, 22,000 വാക്കുകള്‍ വരേ എത്തീ ഇപ്പോള്‍. അതുകൊണ്ടാണ് എന്നേ ഇവിടെ അത്രെയും കാണാത്തദ്.
ഇഞ്ജി, ബ്രാഡ് പിറ്റും അഞ്ജലീനായും ഏതോ ജ്യോതിഷനുടെ അടുത്ത് പോയെന്ന് കേട്ടു, ജ്യോതിഷ്യന്‍ അവരുടെ കല്യാണത്തിന് ഒരു കൊല്ലം കൂടൂത്തലെ കൊടുത്തൊള്ളൂ... അതുകൊണ്ട് ചാന്‍സ് ഉണ്ട്.
പാചൂ, തല തിരിഞ്ഞ പെണുങ്ങളേ എനിക്ക് കിട്ടതൊള്ളൂ... എന്ത് ചെയ്യാനാ? അല്ലെംഗില് നിങ്ങളുടെ ഐഡിയാ കൊള്ളാം ഹ ഹ ഹ.
വല്യമ്മായി, നന്ദി.
Post a Comment