
ഒരുപാട് പൈസാ കൊടുത്തിട്ട് ആനയുടെ വലിപ്പമുള്ള് വണ്ടി വാങ്ങിചിട്ട് അതിന്റെ സ്റ്റെപ്പിനീയില് ആനെയുടെ പടം വരക്കും. ഈ വണ്ടികളുടെ എണ്ണയുടെ വില നോക്കുമ്പൊള്‍ ആനയാണ് നല്ലത് എന്ന് തോന്നുമായിരിക്കാം.
This is a malayalam blog. To view correctly please download and install font AnjaliOldLipi by Kevin. If chillus are being seen as consonant+chandrakkala please follow these instructions. I am trying to learn malayalam so any suggestions will be highly appreciated.

4 comments:
നല്ല ഐഡിയ. പക്ഷെ എണ്ണവില നോക്കുമ്പോള്‍ ആനയെ വാങ്ങുന്നതാ നല്ലത് അല്ലേ?
സൂ, അതു തന്നെയാണ് ഞാനും പറയാന്‍ ശ്രമിച്ചത് :)
How do you manage malayalam fonts here??
Click here to set up malayalam typing for your computer.
Post a Comment