Friday, May 19, 2006
പുല്ലിന്റെ മഹത്വം
എന്റെ പാഠശാലായില് കുറേ രാജ്യങ്ങളീന്ന് വന്ന കുട്ടിക്കള്‍ ഉണ്ടായിരുന്നു. എല്ലാവര്ക്കും അവരുടെ ഭാഷയിലേ തെറിക്കള്‍ നന്നായിട്ട് അറിയാമായിരുന്നു. നമ്മള് മലയാളിക്കളും നിഹോഞ്ജിന് അതായത് ജപാന്-കാര്‍ക് മാത്രമേ സ്വന്തം ഭാഷയിലുള്ള് നല്ല വാക്കുക്കള്‍ ഉപയൊജിക്കാന് പറ്റാത്തത്. ഇങ്ങോട്ട് എല്ലാവരും ഇത്രയും പടുപ്പിക്കാന്‍ നോക്കിയപ്പോഴ് അങ്ങോട്ടും എന്തെങ്കിലും പറയണ്ടേ എന്ന് വിചാരം വന്നു. അതുകൊണ്ട് മലയാളം ചലചിത്രത്തില്‍ ഉള്ള ചില വാക്കുകളീന്ന് ഏറ്റവും ചീത്ത വാക്ക് നമ്മള് കുറേ നാള് പറഞ്ഞോണ്ട് നടന്നൂ... പുല്ലേ! എന്താണ്ണ് അതിന്റെ അറ്ഥം എന്ന് കുറേ കഴിഞ്ഞിട്ടാണ്ണ് നമ്മല്ള് പറഞ്ഞത്... ഗ്രാസ്സ്... അതാണ്ണ് മലയാളത്തിലേ ഏറ്റവും വലീയ തെറി. കുറച്ച് നാളെങ്ഗിലും പുല്ലിന്റെ ബലത്ത് അന്യ രാജ്യക്കാരുടെ മുന്നില്‍ നില്ക്കാന് പറ്റീ.
Subscribe to:
Post Comments (Atom)
4 comments:
jഇപ്പോള്‍ കാലം മാറി കേട്ടോ ഒരുപാട് പുത്തന്‍ പുളിച്ച "പുല്ലന്" തെറികള്‍ വന്നു തുടങ്ങിയിട്ടുണ്ടു മലയാളത്തില്‍. സാധാരണ പഴകുമ്പ്പോളാ പുളിക്കാറല്ലേ? പുതുതലമുറ കയ്യില്‍ കിട്ടിയാല്‍ അപ്പൊള്‍ തന്നെ പുളിപ്പിക്കും. സമയം കിട്ടിയാല്‍ ഇവിടെയും വന്നു നോക്കുക "ഒരുലോകത്തില്‍ "
orulokam.blogspot.com
saithukudiyil
ഇത് വായിച്ചതിന് നന്ദി. എന്റെ മലയാളം വായനെയുടെ സ്പീട് ഒരുപാട് കുറവാണ് അതുകൊണ്ട് കുറച്ച് സമയം എടുക്കും നിങളുടെ ബ്ലോഗ് വായിക്കാന്‍... അതു ക്ഷമിക്കൂ. ഞാന്‍ നിങ്ങളുടെ ഡ്യൂപ്പ്ലിക്കേറ്റ് കമന്റ് കളഞ്ഞൂ
നമ്മള് മലയാളിക്കളും നിഹോഞ്ജിന് അതായത് ജപാന്-കാര്‍ക് മാത്രമേ സ്വന്തം ഭാഷയിലുള്ള് നല്ല വാക്കുക്കള്‍ ഉപയൊജിക്കാന് പറ്റാത്തത്.
അതെന്തേ അങ്ങനെ? മലയാള ഭാഷയില്‍ പണ്ടു കാലം മുതലേ തെറികള്‍ക്കു ഒരു കുറവും ഇല്ലല്ലോ?
വഴിപോക്കന്,
എനിക്ക് അറിയാത വാക്കുക്കള്‍ ആയത് കൊണ്ട്... പുറത്താണ് വളര്നത്, അതുക്കൊണ്ട് മലയാളം ശരിക്ക് അറിയത്തില്ലാ... അങ്ങനെ കുറേ മലയാളിക്കളുടെ കാര്യം പറയുഗെയാഇരുന്നു.
Post a Comment