Saturday, April 12, 2008

ഞാന് നാട്ടിലേക്ക് മടങ്ങാന് പോയപ്പോള്

അഞ് കൊല്ലങ്ങള് കഴിഞ് ഞാന് നാട്ടിലേക്ക് തിരിച്ച് പൊയീ. ഈ പ്രാവശ്യം എന്റെ കൂടെ ഏന്റെ പ്രിയപ്പെട്ട ക്യാമറയും ഉണ്ടായിരുന്നു. കുറെ നാള് ആയി ഇവിടെ വള്ളവും എഴുതീട്ട്. ക്ഷമിക്യണ്ണം, ആ സമയത്തില് ഏന്റെ കഴിയാത്ത പടുതം കഴിഞ്ഞൂ. ഇഷ്ടമുള്ളവര്ക്ക് ഇനീയും എന്നെ "ഡോക്ടര് മോസി" എന്ന് വിള്ളിക്യാം. ഇപ്പോള് ജോലി കിട്ടീട്ട് തിരിച്ചു ആഫ്രിക്കയില് എത്തി.

നാടില്ലേ ചില ദ്രിശ്യങ്ങള്:

രാവിലെ എഴുനേറ്റപ്പോള് വെള്ളിയില് ഇതാന്നു കണ്ടത്:

തേങ്ങാ ജൂസ് വഴിയുന്നു കുടിച്ചിട്ട് കൊറേ കാലങ്ങള് ആയി. ഇങ്ങേര്ക്കു നല്ല ദിവസം ആയിരുന്നൂ.
ശേഷം ഭാഗം അടുത്ത പ്രാവശ്യം.

Tuesday, November 28, 2006

പീ ജേ

അമ്മായി എന്നോട് കോദിച്ചൂ, “എടാ, നീ എപ്പഴാണ്‍ കല്യാണം കഴിക്കുന്നത്?”
ഞ്ഞാന്‍‍ പറഞ്ഞൂ, “പെണ്ണും ജോലിയും കിട്ടുമ്പൊള്‍‍. ആഞ്ജലീനാ ജോലിയേ (Angelina Jolie) കെട്ടിയാല്‍‍ രണ്ടും കാര്യങ്ങളും ഒപ്പിക്കാം.”

ഞാന്‍‍ പറഞ്ഞില്ലേ പുഅര്‍‍ ജോക്ക് ആണ്‍ എന്ന് ?

Saturday, September 09, 2006

ആരേയും ഭാവ ഗായകന്‍‍

ആരേയും ഭാവ ഗായകന്‍‍ ആക്കും,
ആത്മ സൌന്ദര്യം ആണു നീ...


ഈ വിചാരം തന്നെയുള്ള് ഉരു ഹിന്ദി പാട്ടും ഉണ്ട്... ഏതാണ്‍ എന്ന് പറയാമോ?

ചൊവ്വ ദോഷം

ജാതക ശാസ്ത്രത്തില്‍‍ വിശ്വസിക്കുന്നവര്‍ക്ക് ചൊവ്വ ദോഷം എന്ന് ഒരു ഗതിയേ വലീയ പേടിയാണ്‍. ഈ ഗതിയുള്ളവര്‍‍ക്ക് വേറേ ഒരു ചൊവ്വ ദോഷം ഉള്ള് വ്യക്തിയേ കല്യാണം കഴിക്കാന്‍‍ പറ്റത്തൊള്ളൂ. അല്ലെംഗില്‍‍ ഒരു വര്‍‍ഷത്തിനുള്ളില്‍‍ ചൊവ്വ ദോഷമില്ലത വ്യക്തിക്ക് മരണം സംഭവിക്കും. ഹിന്ദീ പറയുന്നവര്‍ക്ക് ഇത് “മാങ്ഗ്ലിക്ക്’ എന്ന് അറിയപെടും.

നമ്മുടെ വിശ്വാസങ്ങളില്‍‍ ഇത് സത്യം ആണോ അതോ തെറ്റാണോ എന്ന് നോകാനുള്ള് വിഷമമുള്ള് കാര്യം അല്ല. സയന്‍‍റ്റിസ്റ്റുകള്‍‍ക്ക് കുറേ വിവഹിതരായ ആള്‍കാരേ കൂട്ടീട്ട് രണ്ടു പേരുടെ ജാതകം നോക്കീട്ട് പറയാം ആര്‍ക്കാണ്‍ ചൊവ്വ ദോഷം ഉള്ളത്. 3 തരത്തിലേ കുടുംബങ്ങള്‍‍ കാണും... 1. 2 പേര്‍ക്കും ചൊവ്വാ ദോഷം ഉണ്ട്; 2. ഒരു ആള്‍ക്ക് മാത്രം; 3. ആര്‍ക്കും ഇല്ലാ.

ഈ 3 തരത്തിലേ കുടുംബങ്ങാളില്‍‍ നോക്കിയാല്‍‍ മതി എത്ര പേരാണ്‍ മരിച്ചിരിക്കുന്നത്. ജാതകം അനുസരിച്ച് രണ്ടാമത്തേ പങ്തിയില്‍‍ കൂടുതല്‍ മരണങ്ങള്‍‍ ഉണ്ടാവണം. ഹിന്ദു മദത്തില്‍‍ രണ്ടാം തരത്തിലേ കുടുംബങ്ങള്‍ കുറവായിരിക്കും, അതുകൊണ്ട് വേറെ മദങ്ങളിലും കുടുംബങ്ങളേ നോക്കെണ്ടിവരുമായിരിക്കും. ഇത് ശരിയാണോ തെറ്റണോ എന്ന് അറിഞ്ഞാല്‍‍ എല്ലാവര്‍ക്കും നല്ലതാണ്‍.

Friday, August 18, 2006

വാചകവും ചവുടും

ചവുട്ടുമാത്രം അറിയുന്ന ചെഗുതാനിനേ വാചകം കൊണ്ട് സമാധാനിക്കുനത് എന്തിനു സോണിയേ?
വാചകം മാത്രം അറിയുന്ന വ്യക്തിയിന്‍‍ ചവുട്ട് എന്ത് ബാധിക്കും പര്‍വേസേ?

Tuesday, August 08, 2006

വായന

ഞാന്‍‍ ഇപ്പോള്‍‍ വായിക്കുന്നത്...

Kalaripayattu book

കഷ്ടപ്പെട്ടാണെംഗിലും 2 പേജ് കഴിഞ്ഞൂ. ഇതില്‍ കുറേ വാക്കുകള്‍‍ എന്‍റെ ശബ്ദകോശത്തിലും ഇല്ലാ. നാട്ടില്‍‍ ആയിരുന്നെംഗില്‍ തീര്‍ച്ഛെയായിട്ടും ഞാന്‍‍ കളരിപ്പയറ്റ് പടിചേനേ. ഇപ്പോള്‍‍ പുസ്തകം വായിചിട്ടേ മോഹം തീര്‍കാന്‍‍ പറ്റത്തൊള്ളൂ...

Wednesday, July 12, 2006

ജന ഗണ മന




ജനഗണമന അധിനായക ജയഹേ ഭാരതഭാഗ്യവിധാതാ
പഞ്ജാബസിന്ധു ഗുജരാത്ത മരാഠാ ദ്രാവിഡ ഉത്കല ബംഗാ
വിന്ധ്യഹിമാചല യമുനാഗംഗാ ഉച്ഛലജലധിതരംഗാ
തവശുഭ നാമേജാഗേ, തവശുഭ ആശിഷ മാംഗേ
ഗാഹേതവ ജയഗാഥാ ജനഗണമംഗലദായക ജയഹേ ഭാരതഭാഗ്യവിധാതാ
ജയഹേ ജയഹേ ജയഹേ ജയ ജയ ജയ ജയ ഹേ



Saturday, July 01, 2006

അത് ആരാ?

ഇന്ന് ആറ്ഹെന്‍റ്റീനായുടെ കള്ളി കണ്ടിട്ട് ഉരേ ചൊദ്യം വന്നൂ...

അത് ആരാ?
Roberto Ayala

അയാള് ആ...

(Roberto Ayala)